KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സേവാഭാരതി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനം കയറ്റി അയച്ചു

കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടി നേതൃത്വത്തിൽ വയനാട്ടിൽ  വെള്ളപ്പൊക്ക ദുരിതത്താൽ വിഷമമനുഭവിക്കുന്ന ജനതക്ക് അവശ്യമായ ഭക്ഷണ സാധനമടങ്ങുന്ന ഒരു ലോറി വയനാട്ടിലേക്ക് അയച്ചു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ ഫ്ലാഗ് ഓഫ്  ചെയ്തു.
കെ.പി രാധാകൃഷ്ണൻ ,ശങ്കരൻ എളാട്ടേരി ‘പത്മനാഭൻ, അഡ്വ: വി.സത്യൻ, വി.കെ ജയൻ സി. ഗംഗാധരൻ മാസ്റ്റർ, ഗോപിനാഥൻ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു
Share news

Leave a Reply

Your email address will not be published. Required fields are marked *