KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സബ് ജയിലില്‍ തടവുകാരുടെ സഹായത്തോടെ മുന്തിരി കൃഷി

കൊയിലാണ്ടി:  സബ് ജയിലില്‍ തടവുകാരുടെ സഹായത്തോടെ മുന്തിരി കൃഷി.പച്ചക്കറി കൃഷി വിജയകരമായ തിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ മുന്തിരി കൃഷി തുടങ്ങിയത്. ജയില്‍ സൂപ്രണ്ട് ടി ഒ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്തിരി കൃഷിക്ക് കൃഷി വകുപ്പിന്റെ സഹായമുണ്ട്‌. മുന്തിരി വള്ളികള്‍ പടര്‍ന്ന് പന്തലിച്ച്‌ കായ്ചു തുടങ്ങി. വിളവെടുപ്പ് അടുത്തു തന്നെ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *