കൊയിലാണ്ടി മർച്ചൻ അസോസിയേഷൻ അവാർഡ് ദാനവും ജനറൽ ബോഡിയും

കൊയിലാണ്ടി മർച്ചൻ അസോസിയേഷൻ അവാർഡ് ദാനവും ജനറൽ ബോഡി യോഗവും പാർക്ക് റസിഡൻസി ഹോട്ടലിൽ വച്ച് നടന്നു. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അവാർഡ് ദാനവും എംഎൽഎ നിർവഹിച്ചു. കെ. എം എ പ്രസിഡണ്ട് കെ. കെ.’ നിയാസ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ശുഹൈബ് അമേത്ത് പി. പി. ഉസ്മാൻ ,കെ ദിനേശൻ ,പി ‘ ചന്ദ്രൻ.. യു അസീസ്, പി.കെ .മനീഷ്, പി ‘പ്രജീഷ് അജീഷ് മോഡേൺ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ,കെ ‘പി രാജേഷ് സംസാരിച്ചു.

