Breaking News Calicut News Koyilandy News കൊയിലാണ്ടി പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65) 4 years ago reporter കൊയിലാണ്ടി: പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65) നിര്യാതനായി. (കോൾഡ് കേപ്പ് ടയർ ബറോഡ). ഗുജറാത്തിലായിരുന്നു അന്ത്യം. ഭാര്യ: പുഷ്ക്കല, മകൻ: വിശാൽ. സഹോദരങ്ങൾ: രാജൻ നായർ, പരേതരായ ബേബി കമലം, വിജയൻ, ഹരിദാസ്, അശോകൻ, ഉഷ. സംസ്കാരം പൂനെയിൽ നടന്നു. Share news Post navigation Previous ഓണനാളിലും സുരക്ഷ പാലിയേറ്റീവ് പ്രവർത്തനം സജീവംNext പ്രതിസന്ധികാലത്തും ഓണ കിറ്റ് വിതരണം ചെയ്ത് പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ