KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അറ്റ്‌ലസ് ജ്വല്ലറിയിൽ മോഷണശ്രമം

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയിലെ അറ്റ്‌ലസ് ജ്വല്ലറിയിൽ മോഷണശ്രമം. മേൽക്കൂര തകർത്ത് കള്ളൻ അകത്ത് കയറിയെങ്കിലും സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. പോലീസ് എത്തി പരിശോധന നടത്തി. കടയിലെ സി.സി.ടി.വി.ക്യാമറ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *