കൊയിലാണ്ടി: കൊയിലാണ്ടി കൃഷി ഭവനിൽ കൃഷി ഓഫീസറെ നിയമിക്കണമെന്ന് അഖിലേന്ത്യാകിസാൻസഭ മേഖലസമ്മേളനം ആവശ്യപ്പെ ട്ടു. മണ്ഡലം സെക്രട്ടറി പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ടി.ടി.കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സി.ആർ.മനേഷ്, കെ.ചിന്നൻ, എസ്.പി.രമേശൻ,കെ.ശശിധരൻ എന്നിവർ സംസാരിച്ചു.