KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറി. 24-ന് കലവറനിറയ്ക്കല്‍, രാത്രി പാണ്ടിമേളം, 25-ന് അഖണ്ഡനാമജപം , അന്നദാനം, തിറകള്‍, 26-ന് വലിയവട്ടളം ഗുരുതിതര്‍പ്പണം.

Share news