KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പി. ജയരാജന്‍

കൊയിലാണ്ടി: കേരളത്തില്‍ എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കാട്ടില പീടികയില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും-അദ്ദേഹം പറഞ്ഞു. പി.സി. സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Share news