Calicut News കുറ്റിച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവ് 9 years ago reporter കോഴിക്കോട്: കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച 11മണിക്ക് അഭിമുഖത്തിന് എത്തണം. Share news Post navigation Previous ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്ത്തകന് മരിച്ചുNext Next Post