KOYILANDY DIARY.COM

The Perfect News Portal

കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള സി-ഡാക്ക് കേന്ദ്രത്തിന്റെ ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സി-ഡാക്ക് കംപ്യൂട്ടര്‍ എജ്യൂക്കേഷന്‍ ട്രെയ്‌നിങ് സെന്റര്‍, കോഴിക്കോട് ഫോണ്‍: 0495 2333727, 7736786453.

Share news

Leave a Reply

Your email address will not be published. Required fields are marked *