ഒ. പി. റസാഖിനു ജനതാദൾ തുറയൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

തുറയൂർ: എൽ. ജെ. ഡി. യിൽ നിന്നു ജനതാദൾ എസിലേയ്ക്ക് കടന്നു വന്ന ഒ. പി. റസാഖിനു ജനതാദൾ തുറയൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. തുറയൂരിലെ മുതിർന്ന സോഷ്യലിസ്റ്റ് കൊടക്കാട്ട് ശ്രീനിവാസൻ പതാക കൈമാറി കൊണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ലക്ഷമണൻ കുറുക്കൻ കുന്നുമ്മൽ, കവണ പൊയിൽ സുരേഷ് ബാബു, അഷ്റഫ് കോറോത്ത്, കരീം പുതുക്കുടി, വിജേഷ് കൊടക്കാട് തുടങ്ങിയവർ സംസാരിച്ചു.

