KOYILANDY DIARY.COM

The Perfect News Portal

ഐ.എം.എയുടെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കൊയിലാണ്ടി: ഐ.എം.എ.യുടെ പുതിയ ഭാരവാഹികളായി ഡോ.ഭാസ്കരൻ, (പ്രസിഡണ്ട്).ടി . സുധീഷ്  (സെക്രട്ടറി), ഡോ.പി.പ്രദീപൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു. ഡോ.ഒ.കെ.ബാല നാരായണൻ, ഡോ.കെ.ഗോപിനാഥ്, ഡോ.രാധാകൃഷ്ണൻ, ഡോ.രഞ്ജിത രാജൻ തുടങ്ങിയവർ  സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *