എ വി ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

ശബരിമല: എ വി ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര മംഗലത്ത് അഴകത്തുമനയിലെ അംഗമാണ്. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മൈനാകപ്പള്ളി സ്വദേശിയാണ് .
വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവരും സംബന്ധിച്ചു.

അഭിമുഖത്തില്‍ യോഗ്യരായ 14 പേരില്‍ നടുക്കെടുപ്പിലൂടെയാണ് എ വി ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തത്. 12 പേരില്‍ നിന്നാണ് അനീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തത് .
Advertisements

