KOYILANDY DIARY.COM

The Perfect News Portal

എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടങ്ങി

കൊയിലാണ്ടി: മുപ്പത്തേഴാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. നഗരസഭാചെയർമാൻ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. ആദ്യ മത്സരത്തില്‍ വി.കെ.എസ്.സി. കൊയിലാണ്ടി വിജയിച്ചു. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് എന്‍.എഫ്. ബഹ്‌റൈന്‍ എം.എം. പറമ്പിനെയാണ് പരാജയപ്പെടുത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *