KOYILANDY DIARY.COM

The Perfect News Portal

എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.  സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്കാരമാണിത്.

Share news

Leave a Reply

Your email address will not be published. Required fields are marked *