KOYILANDY DIARY.COM

The Perfect News Portal

എല്‍.ഡി.സി. മാതൃകാ പരീക്ഷ നടത്തും

വടകര: ഡി.വൈ.എഫ്.ഐ. പണിക്കോട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 18ന് രാവിലെ 9 മണിക്ക് എൽ.ഡി.സി. മാതൃകാ പരീക്ഷ നടത്തുന്നു. പണിക്കോട്ടി വായനശാലക്ക് സമീപമാണ് പരീക്ഷ നടക്കുകയെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹക്കുന്നവർ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9495366402 എന്ന നമ്പറിൽ ബന്ധപ്പെടണം.

Share news

Leave a Reply

Your email address will not be published. Required fields are marked *