Breaking News Kerala News അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ പൊലീസ് പിടികൂടി 8 years ago reporter ചേര്‍ത്തല: അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ ചേര്‍ത്തല പൊലീസ് പിടികൂടി. നോട്ടുമായി സഞ്ച രിച്ച രണ്ട് കാറുകളും കസ്റ്റഡിയിലാണ്. ആയിരത്തിന്റെ നോട്ടാണ് പിടിച്ചെടുത്തത്. പഴയ നോട്ട് മാറ്റി പുതിയത് നല്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. Share news Post navigation Previous കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിNext പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍