കൊയിലാണ്ടി: കൊല്ലത്ത് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സ്, 169 സെ.മി.ഉയരം, വെള്ളയിൽ കള്ളികളറുള്ള മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കണം.