KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് തെരുവത്ത് കണ്ടി രുഗ്മിണി അമ്മ (63)

കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്ത് കണ്ടി കുട്ടികൃഷ്ണൻ നായരുടെ (റിട്ടയർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ) ഭാര്യ രുഗ്മിണി അമ്മ (63) നിര്യാതയായി. മക്കൾ: അനുരാഗ് (ഡപ്യൂട്ടി മാനേജർ, എ.ജി.എസ് ട്രാൻസാക്ട് ടെക്നോളജി ലിമിറ്റഡ് കൊച്ചി), അഭിലാഷ് (സെക്രട്ടറി, കക്കോടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റി, കക്കോടി). മരുമക്കൾ: ലത (ചെമ്മണ്ണൂർ ഫൈനാൻസ് കൊയിലാണ്ടി), ജിൻഷ്യ (പി.പി.എം. ഹൈസ്ക്കൂൾ കൊണ്ടോട്ടി). സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *