KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേലൂരിലെ എടാട്ട് പറമ്പത്ത് മാധവി [88]

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂരിലെ പരേതനായ എടാട്ട് പറമ്പത്ത് ഗോവിന്ദന്റെ ഭാര്യ മാധവി [ 88] നിര്യാതയായി. മക്കൾ രാഘവൻ, ശ്രീധരൻ, ബാലൻ, നാരായണി, ലക്ഷ്മി. മരുമക്കൾ:വത്സല, ബിന്ദു, ബിന്ദു [ചന്ദ്രിക], പരേതനായ ദാമോദരൻ, കേളൻ.

Leave a Reply

Your email address will not be published. Required fields are marked *