KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മിനി സിവില്‍ സ്‌റ്റേഷന് സമീപം പുതിയ വളപ്പില്‍ വിജയന്‍ (73) നിര്യാതനായി. ഭാര്യ ശ്യാമള. മക്കള്‍; സജിത്, സൗദി, അമൃത. മരുമക്കള്‍; സൂരജ്, ശില്‍പ. സഹോദരങ്ങള്‍; ഭാസ്‌കരന്‍, രാജന്‍, രാധ, പരേതരായ
കുഞ്ഞികൃഷ്ണന്‍, ആണ്ടിക്കുട്ടി, ലീല.

Leave a Reply

Your email address will not be published. Required fields are marked *