KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ചക്കിട്ടപറമ്പിൽ അശോകൻ (65)

കൊയിലാണ്ടി: കീഴരിയൂർ ചക്കിട്ടപറമ്പിൽ അശോകൻ (65)
(റിട്ട: പൊലീസ് ഓഫീസർ). നിര്യാതനായി. ഭാര്യ: ഷീല
മക്കൾ: അഭിഷേക് (ദുബായ്), ജിഷ,  ശ്വേത: (സോഫ്ട് വെയർ എഞ്ചിനീയർ). മരുമക്കൾ: രതീഷ് (ടീച്ചർ പാലോറ ഹൈസ്കൂൾ),
ജൂഹി: (വനിതാ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്), അരവിന്ദ് – സോഫ്റ്റ് വെയർ എഞ്ചിനിയർ, തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *