KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: കാഞ്ഞിലശേരി ബോധി ഗ്രന്ഥാലയത്തിൽ ഇ. റീഡിംഗ് കോർണർ പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 300 ഓളം പുസ്തകങ്ങൾ വായനക്കായി തയ്യാറാക്കിയിട്ടുണ്ടന്നും കൊയിലാണ്ടി താലൂക്കിൽ ആദ്യാമായാണ് ഇ. റീഡിംഗ്...

ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകർത്തു. വിളയോട്ടിൽ ബാലകൃഷ്ണൻ (62) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളക്കാട്...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേര സൗഭാഗ്യ പദ്ധതിക്ക് കർണാടകയിൽ വൻ പ്രചാരം. കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന കാർഷിക മാസികയിലാണ് പദ്ധതി ഇടം പിടിച്ചത്. മൂടാടി പഞ്ചായത്ത്...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍....

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. അദാനി, സൊറോസ് വിഷയങ്ങളില്‍ ഇന്നും ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടായേക്കും. ഇന്നലെ രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷ എംപിമാര്‍...

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ ആദ്ധ്യാത്മിക ഹാളില്‍...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ 'വിജയഭേരി 2024' കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ...

ഫിഫ്റ്റി- ഫിഫ്റ്റി FF 120 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു...