കൊയിലാണ്ടി: ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിക്കായുള്ള നടപടി ആരംഭിച്ചു. 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി...
കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതി പ്രകാരം ഹിയറിങ് എയ്ഡ് വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്കായി ക്യാമ്പ് നടത്തിയാണ് ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പരിപാടി നഗരസഭ...
സംസ്ഥാനത്ത് ചൂട് കൂടുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ...
വയനാട്ടിൽ കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലാണ് സംഭവം. അർബൻ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമം വഴിയാണെന്നും...
കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി...
ഇടുക്കി അടിമാലിയിൽ 2 കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ. 2.050കിലോ ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്സൈസിൻ്റെ പിടിയിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ്...
വ്യാഴാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡാളസിലേക്ക് പോകാനൊരുങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. വൈകുന്നേരം 6.15 ഓടെയാണ് അപകടം ഉണ്ടായത്. ആറ് ജീവനക്കാർ ഉൾപ്പെടെ 178...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 880 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230...
70 ലക്ഷം കാത്തിരിക്കുന്നത് ആരെ? നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി നല്‍കുന്നത്....