കൊയിലാണ്ടി: മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹാർബർ എൻജിനീയറിംഗ് ഓഫീസിലേക്ക് മാർച്ചും മത്സ്യതൊഴിലാളി കൂട്ടായ്മയും നടത്തി. തകർന്ന തീരദേശ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുക, അരയൻകാവ്, കൂത്തം...
കൊയിലാണ്ടി: കോതമംഗലം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഷാഫി പറമ്പിൽ എം പി...
കൊയിലാണ്ടി: ചേമഞ്ചേരി മോയന്നൂർതാഴെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ജാനു അമ്മ (90) നിര്യാതയായി. മക്കൾ: വാസുദേവൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, ഗുജ്‌റാത്ത് പോലീസ്), ശ്രീധരൻ, ശങ്കരൻ,...
ഫോൺ നഷ്ടപ്പെട്ടാൽ അത് വേഗം ബ്ലോക്ക് ചെയ്യാനുള്ള മാർഗനിർദേശം നൽകി കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കേരള പൊലീസ് അറിയിച്ചത്. എങ്ങനെ സർക്കാർ...
386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇനത്തിൽ 180 കോടിയാണ്. നോൺ സബ്സിഡി ഇനത്തില്‍ 206 കോടി രൂപയാണ് ലഭിച്ചതെന്ന്...
കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ടു പേർ പിടിയില്‍. യൂത്ത് ലീഗ് പ്രവർത്തകൻ, വിദ്യാഭ്യാസ വകുപ്പിലെ എഇഒ, ആര്‍ പി എഫ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരാണ് പ്രതികള്‍....
പുൽപള്ളി: കാലവർഷക്കെടുതിയെ തുടർന്ന് അടച്ചിട്ട കുറുവാ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവയിലേക്കുള്ള പ്രവേശനത്തിന് കലക്‌ടർ ഇളവ് നൽകിയതിനെ തുടർന്നാണ് 3 മാസമായി അടഞ്ഞുകിടന്ന...
ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വീണ്ടും മേഘ വിസ്ഫോടനം. രണ്ട് പേരെ കാണാതായി. കടകളും വാഹനങ്ങളും ഒലിച്ചു പോയി. തംസ നദി കരകവിഞ്ഞൊഴുകുകയാണ്. സഹസ്രധാരയിൽ മണ്ണിടിച്ചിലിന് പിന്നാലെ നിരവധി പേർ...
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതൽ സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. ചൊവ്വാഴ്ചകളിലാണ് സ്ത്രീകളുടെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം. വിളര്‍ച്ച, പ്രമേഹം,...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ്...
