KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍...

ബീഹാറില്‍ ജെഹാനാബാദ് ജില്ലയിലെ മാഖ്ദംപൂരിലുള്ള ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് ജെഹാനാബാദ്...

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം പുറത്ത്. ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന് കുട്ടികളെ പരസ്യമായി തല്ലുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 12 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി. കൊയിലാണ്ടി മേഖലാ കമ്മറ്റി 55850 രൂപയും സമാഹരിച്ചു നൽകി ജില്ലാ കമ്മിറ്റിയെ...

കൊയിലാണ്ടി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് തല പഠനക്യാമ്പും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഭിൻ ഗണേഷ്  (8.00 am to 8.00pm)...

സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം തന്നെ ജീവിതം" എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ നടന്ന ക്വിസ്...

കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സരസ്വതി, ലീല. മരുമക്കൾ: ബാലകൃഷ്ണൻ നായർ കൊയമ്പുറത്ത്, തുവ്വക്കോട്,...

ചേമഞ്ചേരി: തുവ്വക്കോട് കവലയിൽ കുഞ്ഞിരാമ കുറുപ്പ് (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഇന്ദിര ചേലിയ. ആനന്ദൻ (ഇലക്ട്രീഷ്യൻ), ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ), തങ്കമണി (പാലത്ത്)....