മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ് ഭുയനും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക....
കൊയിലാണ്ടി: പറമ്പിൽമുകളിൽ സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. പറമ്പിൻ മുകളിൽ കോളോറത്ത്, തിരുത്തിയാട് വത്സല (65) ആണ് വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരണപ്പെട്ടത്. അഗ്നിരക്ഷാ...
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും....
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം...
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക...
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കുറവിൽ സാധനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന സർക്കാർ. സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത് 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78...
ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെഡലും കിട്ടിയില്ല.. സ്ഥിരമായി രാജ്യം നേരിടുന്ന ദയനീയാവസ്ഥ വ്യക്തമാക്കി 2013-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വൈറലാകുന്നു. അന്ന് 120...
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂര്‍ - വയനാട് അതിർത്തി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 14 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ (റിട്ട.തഹസിൽദാർ). മക്കൾ: പ്രമീള, പ്രമോദ്, പ്രശാന്ത്, പ്രദീപൻ, പരേതയായ ലതിക. മരുമക്കൾ:...
