കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സൈനിക സംഗമം നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് മുൻ എം.എൽ.എ. പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ.എം....
കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപന പരിപാടികൾ മാറ്റിവെച്ചു. ഓണക്കാലത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പുക്കാട് കലാലയത്തിന്റെ സുവർണ്ണജൂബിലി സമാപന പരിപാടികൾ വയനാട് വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു....
കൊയിലാണ്ടി: സ്വതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കുന്ന തിരക്കിലായിരുന്നു. പൊതുപ്രവർത്തകനായ അരുൺ നമ്പ്യാട്ടിൽ. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിലെ മുണ്ടോത്ത്...
കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു....
കൊയിലാണ്ടി: പന്തലായനി ജിഎംഎൽപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രധാന അധ്യാപിക അംബുജം ടീച്ചർ പതാക ഉയർത്തി. വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി....
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ പി ശ്രീധരന്റെ അധ്യക്ഷതയിൽ ലോക കേരളസഭ അംഗവും സംഘടനയുടെ രക്ഷാധികാരിയുമായ...
കൊയിലാണ്ടി: എൻസിപി (S) കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 78-ാം സ്വാതന്ത്ര്യ ദിനമാചരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ. നാരായണൻ പതാക ഉയർത്തി. സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ...
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും....
'കൺസ്യൂമർഫെഡ് – ജനങ്ങളിലേക്ക്' ഉപഭോക്തൃ ഗൃഹസന്ദർശന ക്യാമ്പയിൻ ആരംഭിച്ചു. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർഫെഡ് നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ച് കൊണ്ട് സംസ്ഥാന തലത്തിൽ ആഗസ്റ്റ് 15...
മുന്‍ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത് 647 വന്യജീവികളെ. അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ എസ്. രവികുമാര്‍...
