KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ എട്ടു മുതൽ 18 വരെയാണ് എക്സിബിഷൻ...

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ ഓറഞ്ച് അലട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: ആര്യ  (8  am to 8 pm)...

കൊയിലാണ്ടി: ഒരു ഞെട്ടിൽ രണ്ടു പൂക്കൾ കൗതുക കാഴ്ചയാകുന്നു. കൊരയങ്ങാട് തെരുവിലെ തെക്കെതലക്കൽ ഷിജുവിൻ്റെ വീട്ടിലെ മട്ടുപ്പാവിലാണ് മനോഹരമായ ഈ ഇണപ്പൂക്കൾ കാഴ്ചക്കാരുടെ മനം കവരുന്നത്. "...

കൊയിലാണ്ടി മത്സ്യ പ്രവർത്തക സംഘം മത്സ്യഭവൻ ഉപരോധിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം (ബി.എം.എസ്) കൊയിലാണ്ടി താലൂക്ക്. കേരള സർക്കാരിൻ്റെ  മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും,...

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വിളക്കോട് തൊണ്ടംകുഴിയിലെ പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽമയുടെ...

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ്...

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ ആന്തട്ട ഗവ. യു.പി. സ്കൂളിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ എം.എൽ.എ കാനത്തിൽ ജമീല അനാച്ഛാദനം ചെയ്തു. 2020 ൽ സ്കൂളിലെ പ്രധാന...

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്....

കൊയിലാണ്ടി: ഒരുമ റെസിഡൻസ് അസോസിയേഷൻ (കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം) സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...