രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. 2011 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു....
ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്. ഫേക്ക് ഐ ഡികളിൽ നിന്ന് കൂട്ടമായി ആക്രമിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി...
പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു. സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു വി പി രാമചന്ദ്രന്‍. ...
ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന്...
കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം...
മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നിർമ്മിക്കുന്ന ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു. ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായാണ് ശ്രീകാര്യത്ത് ഫ്ളൈ ഓവർ നിർമിക്കുന്നത്. ഫ്ളൈ ഓവർ നിർമിക്കുന്നതിനായി 71.38 കോടി...
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 1833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് കെ...
കോഴിക്കോട് നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ,...
ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കക്കൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീടാണ് തകർത്തത്. വെളുപ്പിന് 3...
