സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ്...
തിക്കോടി ടൗണിൽ അടിപ്പാതയ്ക്കുവേണ്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. രണ്ടു വർഷത്തിലേറെയായി നടത്തിവരുന്ന ജനകീയ സമരത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രതിഷേധ...
ഉള്ളേൃരി. കന്നൂർ, പുളിയാറയിൽ കാർത്ത്യായനി (96) നിര്യാതയായി. സഞ്ചയനം: തിങ്കളാഴ്ച. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ മാവുന്നത്ത്. മക്കൾ: ചന്ദ്രിക, ദമയന്തി, സതി ബേബി, സരസ, ഓമന, കൃഷ്ണൻ,...
കൊയിലാണ്ടി: ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി. കൊയിലാണ്ടിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കൃഷിക്കൂട്ടത്തിനുള്ള അവാർഡ് ലഭിച്ച മാരിഗോൾഡ് കൃഷിക്കൂട്ടത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളിലെ...
പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി...
സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്. സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചുകൊണ്ടാണ് പുതിയ കോഴ്സ് നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈനായും...
തൃശൂർ: വീട് വാടകയ്‌ക്കെടുത്ത് സ്‌പിരിറ്റ് ഗോഡൗണാക്കിയ ബിജെപി പ്രവർത്തകനടക്കം രണ്ടുപേർ അറസ്റ്റിൽ. സിപിഐ എം പ്രവർത്തകൻ ഏങ്ങണ്ടിയൂർ സ്വദേശി ഐ കെ ധനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായ...
കാരയാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സിപിഐ(എം) തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) നിര്യാതയായി. പഞ്ചായത്ത് സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കാരയാട് സർവീസ്...
കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയിൽ കുസാറ്റിന്റെ കുതിപ്പിന് വേഗമേറ്റി 29 അത്യാധുനിക ഉപകരണങ്ങൾ സജ്ജം. സ്കൂൾ ഓഫ് മറൈൻ സയൻസ് ലേക്ക്‌സൈഡ് ക്യാമ്പസിലാണ് കിഫ്‌ബി ഫണ്ടിൽനിന്ന് 35.57 കോടി രൂപ...
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി സൈറണുകൾ സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ‘കവചം’ (കേരള വാർണ്ണിങ്, ക്രൈസിസ് ആന്റ് ഹസാർഡ് മാനേജ്മെൻറ്...
