KOYILANDY DIARY.COM

The Perfect News Portal

സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ ഒപ്പിട്ടതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 2026 സെപ്‌റ്റംബർ...

‘മലയാള സിനിമയുടെ ചരിത്രത്തിലെ നിർണ്ണായക ഡോക്യുമെൻ്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക്ക വിശദമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം...

മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ പിഴ...

ന്യൂഡൽഹി: പി വി അൻവർ എംഎൽഎ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ എം വി ​ഗോവിന്ദൻ മാസ്റ്റർ. വിഷയത്തിൽ നയപരമായ തീരുമാനമാണ്‌ സർക്കാർ എടുത്തിട്ടുള്ളതെന്നും മുഴുവൻ...

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആഗസ്തിലെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. പെൻഷൻ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. ഇരുപത്തിരണ്ടായിരത്തിലേറെ സ്ഥിരജീവനക്കാർക്കാണ്‌ ഒറ്റ ഗഡു ശമ്പളം കിട്ടുക. ഒക്ടോബർ മുതൽ...

കൊയിലാണ്ടി: അരിക്കുളം, ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (93). നിര്യാതനായി. സംസ്കാരം: ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അമ്മാളു അമ്മ. മക്കൾ: വിമല,...

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി. നികുതി വിഹിതം 50 ശതമാനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച് സംസ്ഥാനങ്ങളുമായി പങ്കിടേണ്ട വരുമാനത്തിൽ കേന്ദ്രം കുറവ് വരുത്തുന്നുവെന്നും മുഖ്യമന്ത്രി...

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ കേരള പൊലീസ്‌ സഞ്ചരിച്ചത് 5778 കിലോമീറ്റർ. പേരാമ്പ്ര പോലീസാണ് കേരള പോലീസിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നത്. പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ...

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ. ചേളന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പി എം അനസിനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്പെൻഡ്...

ന്യൂഡൽഹി: മദ്രസകളിൽ കുട്ടികൾക്ക്‌ ‘ശരിയായ’ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന്‌ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ). മദ്രസകളിലെ പഠനം വിദ്യാർത്ഥികൾക്ക്‌ അർഹിക്കുന്ന പല അവകാശങ്ങളും നിഷേധിക്കുന്നതായും എൻസിപിസിആർ സുപ്രീംകോടതിയിൽ...