ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ. ഇന്നലെ മാത്രം സപ്ലൈകോ വഴി 16 കോടിയുടെ വിൽപ്പനയാണ് നടത്തിയതെന്നും 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേർ സബ്‌സിഡി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ...
ഉള്ള്യേരി: മലബാർ മെഡിക്കൽ കോളജ് (MMC) സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അമ്മയും മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപണം. അന്വേഷണം...
സംസ്ഥാനത്ത് പൊന്നിന് വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്...
കോട്ടയം: ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവതി പിടിയിൽ. കോട്ടയം റെയിൽവേ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ്...
രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അവയവദാനത്തിന്...
അന്തരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദില്ലി എകെജി ഭവനിൽ എത്തിയാണ് സോണിയാ ആദരമർപ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം...
തിരുവനന്തപുരം: വൈദ്യുതി ബില്ല് ഇനി മലയാളത്തിലും ലഭിക്കും. മീറ്റർ റീഡിങ് മെഷീനിൽ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്‌ഇബി. ഇംഗ്ലീഷിൽ...
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ...
ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡൽഹി: യാത്രക്കാരെ 12 മണിക്കൂർ വലച്ച ശേഷം ഡൽഹി - കൊച്ചി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് വിമാനം ഡൽഹിയിൽ നിന്ന്...
