KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അമ്പാടി തിയേറ്ററിനു സമീപം ഞാറ്റുവളപ്പിൽ മാധവി (90) നിര്യാതയായി

കൊയിലാണ്ടി: ബപ്പൻകാട്, അമ്പാടി തിയേറ്ററിനു സമീപം ഞാറ്റുവളപ്പിൽ മാധവി (90) നിര്യാതയായി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ചെങ്ങോട്ടുകാവിലെ മകൻ്റെ വീട്ടിൽ നടക്കും). ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സജിനി (റിട്ട.ഹോമിയോ ഹോസ്പ്പിറ്റൽ), എൻ. വി സത്യൻ, ഷെർലി. മരുമക്കൾ: സുരേഷ്, ഗീത, ഭരതൻ (റിട്ട. എക്സൈസ് ഡിപ്പാർട്ട്മെന്റ്).

Share news