KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: വീ​​ട്ട​​മ്മയെ ലൈം​​ഗി​​ക​​മായി പീഡിപ്പിച്ചെന്ന കേസില്‍ എം. വിൻസെന്റ്‌ എം.എല്‍.എ അറസ്​റ്റില്‍. നാല് മണിക്കൂര്‍ ചോദ്യം ചെയ്​ത ശേഷമാണ്​ എം.എല്‍.എയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. എം.എല്‍.എയെ പിന്നീട്​ പേരൂര്‍ക്കട പൊലീസ്​ ക്ലബിലേക്ക്​...

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിലെ കൂടുതല്‍ ക്രമക്കേടുകളും പുറത്താകുന്നു. വ്യാജ രസീതുകള്‍ അച്ചടിച്ച്‌ ദേശീയ കൗണ്‍സിലിലെക്കുള്ള ധനസമാഹരണം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതി...

തിരുവനന്തപുരം: സ്ത്രീപീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് ഹവാല ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരുടേയും...

കോഴിക്കോട്: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ ശ്രദ്ധേയരാകുന്നത്. അവര്‍ പ്രതിരോധച്ചുവടുകള്‍ പഠിക്കുകയാണ്. അനുവാദമില്ലാതെ അവരുടെ ദേഹത്ത് ആരെങ്കിലും കൈവെച്ചാല്‍, വെയ്ക്കുന്നയാള്‍ താഴെക്കിടക്കുമെന്നുറപ്പ്....

കുന്ദമംഗലം: കോഴിക്കോട് വ്യാജമദ്യം കഴിച്ച്‌ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം....

കോയമ്പത്തൂര്‍: പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്ബില്‍ സജിലി(സോമു-23)നെ...

കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം. കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട്...

കോട്ടയം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ നാലിടത്ത് വൈസ്ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കാരണം. സ്റ്റേ...

കൊല്ലം: നഗരത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തുല്യനീതി ഉറപ്പാക്കാന്‍ കൊല്ലം കോര്‍പറേഷന്‍ രംഗത്ത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു....