KOYILANDY DIARY.COM

The Perfect News Portal

Kerala News

മനാമ: നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നില്‍ പിക്കപ് വാനിടിച്ച്‌ മലയാളി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈനില്‍ പ്ലഫിക്സ് കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര...

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി നേതാക്കളുടെ തട്ടിപ്പ്. കോഴിക്കോട് കക്കട്ടിലിലെ ബിജെപി പ്രവര്‍ത്തകന്‍ അശ്വന്തില്‍ നിന്നാണ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത് . ബിജെപി മേഖലാ...

പരപ്പനങ്ങാടി: അറവുശാലയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജ്മുദ്ദീനെ പോലീസ് പിടികൂടിയതായി സൂചന. പരപ്പനങ്ങാടി ചെമ്മാടിനായിലെ പതിനാറുങ്ങലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍...

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി പറഞ്ഞു. ജാമ്യം നല്‍കിയാന്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന...

എടച്ചേരി: നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ ക്വാളിന്‍സും തങ്ങളുടെ കണ്‍മുന്നിലെത്തിയപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിടര്‍ന്നത് അദ്ഭുതത്തിന്റെ മായാപ്രപഞ്ചം. ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യരെക്കുറിച്ച്‌ അദ്ധ്യാപകനില്‍ നിന്നും കേട്ടറിയുക...

നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാ മാസ പരിപാടികളുടെ പരി സമാപ്തി കുറിച്ചു കൊണ്ട് സ്കൂള്‍ തിയേറ്റര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാ വസന്തം എന്ന...

തിരുവനന്തപുരം: മഴക്കാലത്ത് യൂണിഫോമിനൊപ്പം കുഞ്ഞുങ്ങള്‍ ഷൂസും സോക്സും അണിയണമെന്ന് ഇനി സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ബന്ധിക്കാനാകില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവിറങ്ങി. മഴക്കാലത്ത് ഷൂസും സോക്സും ധരിക്കേണ്ടതില്ലെന്നാണ് ഉത്തരവ നിര്‍ബന്ധിച്ചാല്‍...

തിരുവനന്തപുരം: എം.വിന്‍സെന്റ് എംഎല്‍എ പ്രതിയായ പീഡനക്കേസില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ പരിഹസിച്ച്‌ ഷാഹിദ കമാല്‍. കെപിസിസി എന്നാല്‍ കേരളാ പ്രദേശ് കല്‍ച്ചര്‍ലെസ്സ് കമ്മിറ്റി എന്നാക്കണമെന്ന് ഷാഹിദ കമാല്‍...

തിരുവനന്തപുരം: ബാലരാമപുരത്തെ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ജയിലിലായ കോവളം എംഎല്‍എ എം വിന്‍സന്റിനെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി അദ്ധ്യക്ഷന്‍ എം...

കൊച്ചി : എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ന് ആയിരുന്നു അന്ത്യം. ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ...