കൽപ്പറ്റ: ഉത്തർപ്രദേശിലെ റായ്‌ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുൽഗാന്ധി വയനാട് ഉപേക്ഷിച്ചേക്കും. തെരഞ്ഞെടുപ്പിൽ ഒരാൾക്ക് ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കാമെങ്കിലും വിജയിച്ചാൽ ഒരു മണ്ഡലത്തിലേ എംപിയായി തുടരാനാകൂ. രാഹുൽ വയനാട്ടിലെ...
koyilandydiary
തിരുവനന്തപുരം: സേലം ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടും. പാലക്കാട് വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത് സ്‌റ്റേഷനുകളിൽ പോകില്ല. ●...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ക്ഷേത്ര പരിസരത്ത് ഔഷധ സസ്യ തൈകൾ നട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം...
കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞവർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ്...
നോബേല്‍ സമ്മാന ജേതാവും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം വോട്ടു നേടിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ...
തിരുവനന്തപുരം: "നമ്മുടെ ഭൂമി, നമ്മുടെ ഭാവി...'ഇന്ന് ലോക പരിസ്ഥിതി ദിനം. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങളിൽ...
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏകാധിപത്യ മനോഭാവം’ കൊണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മോദിയ്‌ക്കെതിരേ ഗുരുതരവിമര്‍ശനവുമായി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 05 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. (കെ.പി.കെ. ബസ് ഉടമയായിരുന്നു) ഭാര്യ: നാരായണി. മക്കൾ: ബീന, ഷൈന, റീത്ത, ഷീന, സാേന, റീത്ത, ഷാന. മരുമക്കൾ: രാജൻ...
