KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും യോഗത്തിന് മുന്നോടിയായി...

ലോക പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതേസമയം പരാജയവും വിജയവും തെരഞ്ഞെടുപ്പില്‍ സാധാരണമെന്ന്...

കീഴരിയൂർ: കീഴരിയൂർ നെയിറ്റ്യത്ത് സിജേഷ് (42) നിര്യാതനായി. പരേതനായ പി.സി. കുഞ്യാത്തുവിൻ്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രജില. മകൾ: ജാൻവി. സഹോദങ്ങൾ: ഷിജു, ഷൈമ.

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സൗത്ത് എൽ.പി. സ്ക്കൂളിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ...

കൊയിലാണ്ടി: പരിസ്ഥിതി ദിനം ആചരിച്ചു "ഹരിത സാന്ത്വനം" നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും, എൻ എസ് എസ് യൂണിറ്റും, ഹൈസ്കൂൾ...

ന്യൂഡൽഹി: 400 സീറ്റോടെ അധികാരമേറ്റ് ഭരണഘടന പൊളിച്ചെഴുതാന്‍ ലക്ഷ്യമിട്ട ബിജെപിക്കും സംഘപരിവാറിനും കനത്ത പ്രഹരമാണ്  ‘ഇന്ത്യ’ കൂട്ടായ്‌മ നൽകിയത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും മതാടിസ്ഥാനത്തിൽ പൗരത്വം...

 തൃശൂർ: കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡണ്ടിനുമെതിരെ പോസ്റ്റർ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി...

പാലക്കാട്‌: അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ജനവിധിയാണുണ്ടായതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. തൃശൂരിലെ വിജയം അപ്രതീക്ഷിതമാണ്‌. ദേശീയതലത്തിൽ ബിജെപിക്ക്‌ തിരിച്ചടിയുണ്ടായപ്പോൾ തൃശൂരിൽ വിജയിച്ചത്‌ അസാധാരണവും വിചിത്രവുമാണ്‌. കഴിഞ്ഞ...

ഫിഫ്റ്റി- ഫിഫ്റ്റി FF-97 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തി സിപിഐഎം. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു ഭീഷണിയുമില്ല. നിലവില്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്,...