KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവല്‍ മന്ത്രിസഭ...

കൊയിലാണ്ടി: മണമൽ ദർശനമുക്ക്, പ്രിയദർശിനിയിൽ ഷർമിള (55) നിര്യാതയായി. ശവസംസ്കാരം: വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ബാലകൃഷ്ണൻ പാത്താരി. മക്കൾ: പ്രിയ, ബീന, ദീപക് ബാലകൃഷ്ണൻ. മരുമക്കൾ:...

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനം ജി.വി.എച്ച്.എസ്.എസ്. വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാലയ കാർഷിക ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ഹരിത സഭ എന്നിവ പരിപാടികൾക്ക് നേതൃത്വം നല്കി. വിദ്യാലയ കാർഷിക ക്ലബിൻ്റെ...

കൊയിലാണ്ടി: ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓയിസ്ക പ്രസിഡണ്ട് രാമദാസൻ മാസ്റ്റർ പരിസ്ഥിതി...

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മുളവനം സൃഷ്ടിക്കുന്ന പദ്ധതി ആരംഭിച്ചു. ഹരിത കേരളം മിഷന്റെയും, എസ്സ് എ ആർ ബി ടി...

കൊയിലാണ്ടി നഗരസഭയും വനം വന്യജീവി വകുപ്പ് - കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അണേല കണ്ടൽ മ്യൂസിയത്തിന് സമീപം വൃക്ഷത്തൈ നട്ട്...

വയനാട് പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി. വയനാട് സ്വദേശികളായ കെ. അഖില്‍...

ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും യോഗത്തിന് മുന്നോടിയായി...

ലോക പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതേസമയം പരാജയവും വിജയവും തെരഞ്ഞെടുപ്പില്‍ സാധാരണമെന്ന്...

കീഴരിയൂർ: കീഴരിയൂർ നെയിറ്റ്യത്ത് സിജേഷ് (42) നിര്യാതനായി. പരേതനായ പി.സി. കുഞ്യാത്തുവിൻ്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രജില. മകൾ: ജാൻവി. സഹോദങ്ങൾ: ഷിജു, ഷൈമ.