-
കൊയിലാണ്ടിയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 12-ാം വാഡിൽ റെയിൽവെ സ്റ്റേഷന് കിഴക്ക...
-
ബാര്‍ കോഴ: മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധം
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രത...
-
വര്‍ഗീയ പരാമര്‍ശം: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു
മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ന...
ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും മറ്റ് മന്ത്രിമ... Read more
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ... Read more
സംഘപരിവാറിന്റെ സദാചാര പൊലീസിംഗിന് ചൂടന്‍ മറുപടിയുമായി എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാറും അവരുടെ ഇസ്ലാമിക വര്‍ഗ്ഗീയ സഹോദരങ്ങളും സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുകളുമാ... Read more
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്‍... Read more
ഇരട്ടപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി. താങ്കള്‍ അന്വേഷിച്ചോളൂ, കുറ്റം കണ്ടുപിടിക്കാ... Read more
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തര... Read more
പമ്പയിലും സന്നിധാനത്തും കനത്ത മഴ. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിനട... Read more
കൊച്ചി തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ഇതടക്കം ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.രാജ്യത്ത് ഇതാദ്യമായാണ് ഒരു... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര ഉച്ചകോടിയിലും പത്താമതു കിഴക്കൻ ഏഷ്യാ ഉച... Read more
ഡൽഹിയിൽ ജന ലോക്പാൽ ബിൽ പാസായി. അടുത്ത ആഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അഴിമതി പരിഹരിക്കുന്നതിന്, സ്വത(ന്ത അധികാര വ്യവസ്ഥ നടപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന... Read more