KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)Dr. ഷാനിബ (7.30pm to 7.30 am)2. ഗൈനക്കോളജി...

കൊയിലാണ്ടി: കൊല്ലം പരേതനായഏ. വി. അബ്ദുളളയുടെയും പരപ്പിൽ പാത്തുവിന്റെ മകൻ സിദ്ധിഖ് (68) നിര്യാതനായി. ഭാര്യ: തെക്കെവളപ്പിൽ സുലൈഖ. മക്കൾ: മുബാസ്, മുബഷീർ ഖ്രത്തർ) മുഹമ്മദ് അസ്സലം...

കൊയിലാണ്ടി: വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണയങ്കോട്ട് പദ്മനാഭൻ നായർ, മക്കൾ: മനോജ്‌കുമാർ, ഷൈലജ, മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഉമാദേവി, സഹോദരങ്ങൾ:...

ചിങ്ങപുരം: റിട്ട. എസ്. ഐ തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ (90) നിര്യാതനായി. ഭാര്യ: രാഗിണി അമ്മ, മക്കൾ: പുഷ്പ, പത്മ ഗിരീശൻ (ഖത്തർ), രമ (അംഗൻവാടി...

കൊയിലാണ്ടി; ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ശങ്കരമേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പുഷ്പാർച്ചന നടത്തി. എ.കെ ശങ്കരമേനോൻ്റെത്  മാതൃകാപരമായ...

കൊയിലാണ്ടി: സിപിഐ(എം) വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ കെ റെയിൽ വിശദീകരണ യോഗം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം...

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനംപ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ടിയ ഭേദമെന്യേ മുഴുവൻ...

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്നു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ ഒരു കുടക്കീഴിലൊതുക്കി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ. കൊയിലാണ്ടി അരയൻകാവ് റോഡിലുള്ള പോലീസ്...

കൊയിലാണ്ടി : മേലൂർ ശിവക്ഷേത്രത്തിലേക്ക്പാലോളി കാശിനാഥ് നിർമ്മിച്ചു നൽകിയ പ്രധാന ആൽത്തറ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് ദേവസമർപ്പണം...