താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ കുടുക്കിലുമ്മാരം അങ്ങാടിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അത്തോളി സ്വദേശികളായ കുടുംബം...
Kerala News
കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിക്കെതിരായ മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്....
കോഴിക്കോട്: കോഴിക്കോട് പാവങ്ങാട് കെഎസ്ആർടിസി ഡിപ്പോക്ക് സമീപം മുതിരക്കത്തറമ്മൽ ശരത്തിന്റെ വീട്ടിൽനിന്നും 200 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടികൂടി. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ...
തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന് പാറമേക്കാവും. പാറമേക്കാവ്, തിരുവമ്പാടി...
ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്. പേരാമ്പ്ര സ്വദേശി സൽമാൻ വാളൂരിനെതിരാണ് കേസെടുത്തത്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ...
തിരുവനന്തപുരം: ഗുരുവായൂർ- മധുര എക്സ്പ്രസിൽ ഏറ്റുമാനൂരിൽവെച്ച് തമിഴ്നാട് സ്വദേശിക്ക് പാമ്പുകടിയേറ്റ സംഭവം റെയിൽവേയുടെ അനാസ്ഥ. ശുചീകരണത്തിൽ റെയിൽവേ വരുത്തിയ അനാസ്ഥയാണ് പാമ്പുകടിയേൽക്കാനിടയാക്കിയത്. പാമ്പുകടിയേറ്റയാൾ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് (77) അന്തരിച്ചു. സിപിഐഎം മലപ്പുറം ഏരിയ കമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ...
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയിൽ നിന്ന് ഖുറാനും ബൈബിളും മലയാള പുസ്തകങ്ങളും ഒഴിവാക്കിയ നടപടിയിൽ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി. എൻഐടി ലൈബ്രറിയിൽ നിന്ന് ഖുർആൻ മലയാളപരിഭാഷ, ഇസ്ലാമിക...
വയനാട് സുഗന്ധഗിരിയിലെ വിവാദ മരം മുറിയിൽ സൗത്ത് വയനാട് ഡി എഫ് ഒ ഉൾപ്പെടെ 18 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ്...