KOYILANDY DIARY

The Perfect News Portal

Kerala News

മുംബൈ: ബുധനാഴ്ച മുംബൈ നഗരത്തിലെ എല്ലാ വഴികളും ലോഖണ്ഡ്വാലയിലെ ജുഹു ബംഗ്ലാവിലേക്കായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചാന്ദ്നിയുടെ കൂറ്റന്‍ ഛായാചിത്രങ്ങളുംപേറി റോസാദളങ്ങളുമായാണ് പതിനായിരക്കണക്കിന് ആരാധകര്‍ എത്തിയത്. ബോളിവുഡിന്റെ ലേഡി...

കോഴിക്കോട്: നാദാപുരത്ത് ബൈക്കിലെത്തി വീട്ടിലേക്ക് പൈപ്പ് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് പള്ളിമുക്ക് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍, വളയം സ്വദേശി പലോള്ളതില്‍...

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ...

മുംബൈ: ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനം അവസാനിച്ചു. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒന്നു കാണാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് ചാര്‍ജ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും . മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാകും . വിദ്യാര്‍ഥികളുടെ മിനിമം...

കണ്ണൂര്‍: കണ്ണൂരില്‍ മാനസികാസ്വാസ്ഥ്യം പുലര്‍ത്തിയ നിരാലംബനായ യുവാവിന് വീടെന്ന ആശ്രയ മൊരുക്കി വിദ്യാര്‍ത്ഥികളുടെ മാതൃക. പാനൂരിനടുത്ത് മനേക്കരയിലെ കൃഷ്ണ കുമാറിനാണ് ചമ്ബാട് ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ...

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ട്രാന്‍സ്ജെന്‍ഡേഴ്സ് ഇന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ട്രാന്‍സ്ജെന്‍ഡേഴ്സിനെ അടിച്ചമര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന...

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിനുള്ള...

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസ് വീതികൂട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിനുള്ള കരാറുപ്പിച്ചു. ദേശീയപാതാ അതോറിറ്റി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കണ്‍സ്ട്രക്ഷന്‍സിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി. ഇനി ഒന്നരമാസത്തിനകം...

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഏഴാം വാര്‍ഷികം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രന്‍ ചടങ്ങ്...