KOYILANDY DIARY

The Perfect News Portal

Kerala News

പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട സഫീറിന്‍റെ വീട്‌ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ഞായറാഴ്ച് രാത്രി ഓട്ടോറിക്ഷയിലെത്തിയ...

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ സ്വര്‍ണമാലകളാണ് കവര്‍ന്നത്. പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കവര്‍ച്ച....

അട്ടപ്പാടി> ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചു.ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്...

ആലപ്പുഴ: വിശന്നു വലയുന്നവര്‍ കയ്യില്‍ പണമില്ല എന്നുകരുതി വിഷമിക്കേണ്ട. ചേര്‍ത്തല പാതിരപ്പള്ളിയില്‍ സിപിഐഎം ആരംഭിക്കുന്ന ഹോട്ടലില്‍ ഭക്ഷണം സൗജന്യമാണ്. ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്....

അട്ടപ്പാടി: ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന്...

പയ്യന്നൂര്‍: ചെറുപുഴയില്‍ സ്കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയും പെരിങ്ങോത്തെ രതീഷിന്റെ...

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍...

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.15 മണിക്ക് പണ്ടാരയടുപ്പിന് തീപകര്‍ന്നതോടെ അനന്തപുരി യാഗഭൂമിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പില്‍ ക്ഷേത്ര തന്ത്രി...

ചങ്ങനാശേരി: വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍നിന്ന് കൂട്ടത്തോടെ റെയില്‍പ്പാളത്തിലേക്കിറങ്ങിയ പോത്തിന്‍ കൂട്ടത്തെ ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചു. 16 പോത്തുകള്‍ ചത്തു. പത്ത് പോത്തുകള്‍ക്ക് ഗുരതരമായി...

കോഴിക്കോട് : പ്രബുദ്ധതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട ഇന്നത്തെ തലമുറയില്‍ നിന്ന് മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍...