KOYILANDY DIARY

The Perfect News Portal

Kerala News

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനെ മകനും മരുമകളും ചേര്‍ന്ന് 55 വര്‍ഷമായി താമസിച്ച്‌ വന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്വന്തം വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന കോടതി വിധിപോലും പാലിക്കാതെയാണ് മകന്റെയും...

മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ്...

ബാഗ്ദാദ്: ഇറാഖില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്ര വിജയം. അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക്...

കോഴിക്കോട്: ഫറോക്ക് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസായി. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. മുസ്ലിം ലീഗിലെ നഗരസഭാ അധ്യക്ഷ പി റുബീനയ്‌ക്കെതിരെയാണ്...

കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്റെ വരുമാനം മാത്രം കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് കലക്‌ട്രേറ്റില്‍ മുമ്പില്‍ നടത്തിയ ധര്‍ണയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍...

കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത മാറ്റത്തിന് കേരളം സാക്ഷിയാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ജില്ലാതല സമാപന സമ്മേളനം...

കോഴിക്കോട്: ആരോഗ്യമേഖലയില്‍ ആശങ്ക ഉയര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള മന്ത് രോഗ പരിശോധന കോഴിക്കോട് ജില്ലയില്‍ നിലച്ചു. ഡോക്ടര്‍മാരും ജീവനകാരും ഇല്ലാത്തതാണ് പരിശോധന സ്തംഭിക്കാന്‍ കാരണം. കഴിഞ്ഞ ഒക്ടോബര്‍...

കൊച്ചി> വാഗമണ്‍ സിമി ക്യാമ്പ്‌ കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷയില്‍ റിമാന്‍ഡ്‌...

കോഴിക്കോട്: ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേനസമ്ബൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥയാവുകയും...

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതോടൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ...