KOYILANDY DIARY

The Perfect News Portal

Gulf News

അറ്റ്ലാന്‍റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്ലാന്‍റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍...

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി ന​ഴ്സി​നു കു​ത്തേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നു ഭ​ർ​ത്താ​വ് ബി​ജോ. കോ​​ട്ട​​യം കൊ​​ല്ലാ​​ട് സ്വ​​ദേ​​ശി​​നി​​യും പു​​തു​​ക്ക​​ള​​ത്തി​​ൽ ബി​​ജോ​​യു​​ടെ...

ബഹ്‌റൈൻ: മലയാളി യുവാവിനെ ബഹ്‌റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തിൽ രാജേഷിനെ...

സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭർത്താവ് ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു. പുറത്തിറങ്ങിയ ജീവൻ നാട്ടിലെ ഷബിന്റെ മാതാപിതാക്കളുമായി ഫോണിൽ...

അബുദാബി:  ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് ശേഷം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തും. ഇതു സംബന്ധിച്ച്‌ ഞായറാഴ്ച ദുബൈ...

വാഷിംഗ്ടണ്‍: ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ ഭാര്യയേയും മകളേയും കൊല്ലാന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍. ഭാര്യയുടെ പേരിലുള്ള പത്തുലക്ഷം ഡോളറിന്റ ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്ത 42കാരനായ ജെഫറി...

ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ. ഭാര്യാ കുടുംബാംഗങ്ങള്‍ക്ക് മുന്‍പില്‍ ശിക്ഷ നടപ്പിലാക്കുമെന്നും കോടതി പറഞ്ഞു. പ്രതിക്ക് മാപ്പ് നല്‍കാനാകില്ലെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു....

കാലിഫോര്‍ണിയ: അമേരിക്കയിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ ഓറോവില്ലി തകരുമെന്ന ആശങ്കയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലുള്ള അണക്കെട്ട് ഇപ്പോള്‍...

മനാമ:   പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായും ഗുദൈബിയ കൊട്ടാരത്തില്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി...

റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച്‌ ശൂറാ കൗണ്‍സില്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. അഴിമതി തടയുന്നത് മന്ത്രിമാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണിത്....