KOYILANDY DIARY

The Perfect News Portal

Calicut News

അരിക്കുളം: പരേതനായ പുതിയോട്ടിൽ രാഘവൻ കിടാവിന്റെ ഭാര്യ ജാനകി അമ്മ (89) നിര്യാതയായി. മക്കൾ: സതീശ് കുമാർ, മാലതി, ഗീത, സന്ദേശ് കുമാർ, സുധ. മരുമക്കൾ: ചന്ദ്രൻ...

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുപ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ,...

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി നേതാക്കൾ വ്യക്തമാക്കി. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും ഏകോപന സമിതി പ്രസിഡണ്ട്...

തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള് എത്രയും വേഗം റിപ്പോര്ട്ട് ചെയ്യാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം...

കൊയിലാണ്ടി: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സുബേദാർ ശ്രീജിത്തിൻ്റെ വീട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി ബി. ജെ. പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്ന സപ്ലൈകോ ഡിപ്പോ ഗോഡൗൺ ചില തൽപ്പരകക്ഷികളുടെ ആവശ്യപ്രകാരം ഉള്ളിയേരി പറമ്പിന്റെ മുകളിൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായി...

കൊയിലാണ്ടി: പ്രവാസിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പൂമുള്ള കണ്ടിയിൽ നൗഷാദ് (31), താനിക്കൽ മുഹമ്മദ് സാലിഹ് (38), നെല്ലാം കണ്ടികളി...

മേപ്പയ്യൂർ: ജന്മനാ തന്നെ തൻ്റെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീൽ ചെയറിലിരുന്ന് കൊണ്ട് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂളിലെത്തി പഠനം നടത്തിയ കിണറുള്ളതിൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 16 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...