സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ...
Day: September 12, 2024
പയ്യോളി ക്രിസ്ത്യൻ പള്ളിയുടെ പിറക് വശം പുതിയോട്ടിൽ കുഞ്ഞാമിന (98) നിര്യാതയായി. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ കല്ലട മഹമൂദ്. മക്കൾ:...
കൊച്ചി: താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. സംഘടനയിലെ 20 അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നടപടികൾ തുടങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി താരങ്ങൾ തന്നെ സമീപിച്ചതായി...
സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ ഒപ്പിട്ടതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 2026 സെപ്‌റ്റംബർ...
‘മലയാള സിനിമയുടെ ചരിത്രത്തിലെ നിർണ്ണായക ഡോക്യുമെൻ്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക്ക വിശദമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം...
മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ പിഴ...
ന്യൂഡൽഹി: പി വി അൻവർ എംഎൽഎ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വിഷയത്തിൽ നയപരമായ തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും മുഴുവൻ...
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ആഗസ്തിലെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. പെൻഷൻ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. ഇരുപത്തിരണ്ടായിരത്തിലേറെ സ്ഥിരജീവനക്കാർക്കാണ് ഒറ്റ ഗഡു ശമ്പളം കിട്ടുക. ഒക്ടോബർ മുതൽ...
കൊയിലാണ്ടി: അരിക്കുളം, ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (93). നിര്യാതനായി. സംസ്കാരം: ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അമ്മാളു അമ്മ. മക്കൾ: വിമല,...
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി. നികുതി വിഹിതം 50 ശതമാനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച് സംസ്ഥാനങ്ങളുമായി പങ്കിടേണ്ട വരുമാനത്തിൽ കേന്ദ്രം കുറവ് വരുത്തുന്നുവെന്നും മുഖ്യമന്ത്രി...
