KOYILANDY DIARY.COM

The Perfect News Portal

Day: May 9, 2024

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും വേനല്‍മഴ സജീവമാകും. മലപ്പുറം, വയനാട് ജില്ലകളിൽ...

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ്. തുളസി പിച്ചി എന്നിവ പകരമായി...

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. മുൻവർഷം ഇത്...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം...

കോഴിക്കോട് ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബാലുശ്ശേരി എകലൂർ സ്വദേശി ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. സംഭവത്തിൽ മകൻ അക്ഷയ്‌യെ (26)...

അച്ഛൻ കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഉന്നത വിജയം, ഒൻപത് എ പ്ലസും ഒരു എ യും.  കൂട്ടുകാർക്കും അധ്യാപകർക്കും നാട്ടുകാർക്കും നൊമ്പരമായി ഗോപികയുടെ എസ്.എസ്.എൽ.സി. ഫലം. 720 വിദ്യാർത്ഥികൾ...

വയനാട് സുഗന്ധഗിരി മരം മുറി കേസിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ...

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം...

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 52 വയസ്സുള്ള രവിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു...

കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു (63), നാരായണി (65) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവില ഒമ്പതരയോടെ...