അങ്കമാലി. ഇപ്പോള്‍ ഞാന്‍ സഖാവ‌് ഇന്നസെന്റ‌് ആണ‌്. ചുറ്റിക അരിവാള്‍ നക്ഷത്രമാണ‌് ചിഹ‌്നം. മുമ്ബ‌് വെറും ഇന്നസെന്റ‌് ആയിരുന്നു. കഴിഞ്ഞതവണ ചിഹ‌്നം കുടമായിരുന്നു. പാര്‍ടി ചിഹ‌്നം എന്നാണ‌്...
Day: March 13, 2019
തിരുവനന്തപുരം: മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കം ടാക്സ് കമീഷണര്‍ ആര്‍ മോഹനെ നിയമിക്കും. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ് ) ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍...
തിരുവനന്തപുരം: ക്ഷേത്രങ്ങളേയോ മറ്റ് ആരാധനാലയങ്ങളേയോ മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ലോക് സഭാ തെരഞെടുപ്പിനെ കുറിച്ച് ചര്‍ച്ച...
തൃശൂര്‍: കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. കോണ്‍ഗ്രസ് മാള കുഴൂര്‍ മണ്ഡലം പ്രസിഡന്റ് കോണ്ഗ്രസ്സില്‍ നിന്ന് രാജി വെച്ചു. കുഴൂര്‍ മണ്ഡലം പ്രസിഡന്റ് എം.എ ജോജോ ആണ് രാജിവെച്ചത്....
മലപ്പുറം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ പട്ടാമ്പി ആലമ്പളി മന ശ്രീദേവി അന്തര്‍ജനം (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌ക്കാരം വൈകിട്ട് അഞ്ചിന്...
കോട്ടയം: കെവിന്‍ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്....
ഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ ചിത്രം പതിച്ച രണ്ട് പോസ്‌റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്‌ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ...
ചെന്നൈ: ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ചും വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക്...
പണ്ട് സ്കൂള്‍ കാലത്ത് സാമൂഹ്യപഠന ക്ലാസ്സുകളില്‍ കേട്ടു പരിചയിച്ചതാണ് പിളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ഏതാണെന്ന ചോദ്യം. ഉത്തരം ആഫ്രിക്ക. ഭൗമാന്തര ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ വിഭജനത്തിന് ദശാബ്ദങ്ങള്‍...
തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള...